ആമിര്‍ഖാന്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍ ദംഗലില്‍ നായകനായി കണ്ടുവെച്ചത് മോഹന്‍ലാലിനെയെന്ന് ദിവ്യ റാവു
കൊച്ചി: കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുന്ന ദംഗലില്‍ മഹാവീര്‍ സിംഗ് ഫോഗോട്ടായി ജീവിച്ചഭിനയിച്ച ബോളിവുഡ് നടന്‍ ആമിര്‍ഖാന്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ വേഷവുമായി മോഹന്‍ലാലിനെ ...