ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ഡ്യ സഖ്യം ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലാണെന്നും തകർച്ചയുടെ വക്കിലാണെന്നും റിപ്പോർട്ടുകൾ . തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്വീകരിച്ച പുതിയ രാഷ്ട്രീയ നിലപാടുകൾ സഖ്യത്തിലെ ഏറ്റവും ...








