Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

by Brave India Desk
May 9, 2026, 02:47 am IST
in India, Article
Share on FacebookTweetWhatsAppTelegram

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ഡ്യ സഖ്യം ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലാണെന്നും  തകർച്ചയുടെ വക്കിലാണെന്നും റിപ്പോർട്ടുകൾ . തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്വീകരിച്ച പുതിയ രാഷ്ട്രീയ നിലപാടുകൾ സഖ്യത്തിലെ ഏറ്റവും കരുത്തരായ ഡി.എം.കെ-യെ ചൊടിപ്പിച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായത്.

ഇന്ഡ്യ സഖ്യം അവസാനിച്ചുവെന്ന്  സഖ്യത്തിലെ വിള്ളൽ പരസ്യമാക്കിക്കൊണ്ട് ഡി.എം.കെ വക്താവ്  പ്രസ്താവിച്ചു. തമിഴ്‌നാട്ടിൽ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിന്റെ നീക്കമാണ് ഈ പൊട്ടിത്തെറിക്ക് കാരണം. തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന ടി.വി.കെയുമായി കോൺഗ്രസ് കൈകോർക്കുന്നത് രാഷ്ട്രീയ വഞ്ചനയായാണെന്ന്  ഡി.എം.കെ വ്യക്തമാക്കിയത്.

Stories you may like

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

പാർലമെന്റിൽ 22 എം.പിമാരുള്ള ഡി.എം.കെ സഖ്യം വിടുന്നത് പ്രതിപക്ഷത്തിന് വലിയ നഷ്ടമായിരിക്കും. കേരളത്തിൽ സി.പി.എമ്മും ബംഗാളിൽ തൃണമൂൽ കോൺഗ്രസും നേരിട്ട തിരഞ്ഞെടുപ്പ് പരാജയങ്ങൾ നിലവിൽ സഖ്യത്തിന്റെ കരുത്ത് കുറച്ചിട്ടുണ്ട്.

സഖ്യത്തെ ഏകോപിപ്പിക്കാൻ ശക്തമായ ഒരു സംവിധാനമോ  ഒരു പൊതു കൺവീനറോ ഇല്ലാത്തത് വലിയ പോരായ്മയായി നാഷണൽ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.  നിതീഷ് കുമാർ സഖ്യം വിട്ടതും, പശ്ചിമ ബംഗാളിൽ കോൺഗ്രസും തൃണമൂലും തമ്മിലുള്ള തർക്കവും സഖ്യത്തിന്റെ വിശ്വാസ്യതയെ നേരത്തെ തന്നെ ബാധിച്ചിരുന്നു.

ഇന്ഡ്യ സഖ്യത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഫെഡറലിസം. എന്നാൽ സഖ്യത്തിലെ പ്രാദേശിക കക്ഷികൾക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിൽ സ്വാധീനം നഷ്ടപ്പെടുന്നത് ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി പ്രാദേശിക കക്ഷികളെ തഴയുന്നത് സഖ്യത്തെ എട്ടുനിലയിൽ തകർക്കുകയാണെന്നാണ് നിരീക്ഷണം.

സഖ്യകക്ഷികളെ ഒപ്പം നിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നത് ബി.ജെ.പിക്ക് രാഷ്ട്രീയമായ മുൻതൂക്കം നൽകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ സഖ്യത്തിനുള്ളിലെ ഈ ഭിന്നതകൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ഡ്യ സഖ്യം വ്യക്തമായ ആഭ്യന്തര തകർച്ചയെയാണ് നേരിടുന്നത്.

Tags: india allaiancedmk tamilnaduThe INDIA bloc is imploding
ShareTweetSendShare

Latest stories from this section

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

Latest News

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ആഗോള തലത്തിൽ ഇന്ത്യയുടെ കരുത്ത്; ഒരു ലക്ഷം വിദേശ സൈനികർക്ക് പരിശീലനം നൽകി ഇന്ത്യൻ പ്രതിരോധ മേഖല, അതിർത്തികളിൽ വൻ വികസനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies