ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്
തന്നെ നിരന്തരം വേട്ടയാടുന്ന മാധ്യമങ്ങൾക്കും ഹോളിവുഡ് സെലിബ്രിറ്റികൾക്കും എഐ സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച് നൽകിയ വിചിത്രമായ ഒരു വീഡിയോയിലൂടെ മറുപടി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ ...









