കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ലോകം വൻ യുദ്ധഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ, സ്വന്തം കുടുംബസുഖത്തേക്കാൾ രാജ്യതാത്പര്യങ്ങൾക്ക് മുൻഗണന നൽകി മാതൃകയായിരിക്കുകയാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര തലത്തിൽ ഇറാനുമായുള്ള സംഘർഷം ...








