‘ഗുജറാത്തിലെ കഴുതകള്‍’ അഖിലേഷ് യാദവിന്റെ പ്രസ്താവന രാഹുലിനെ തിരിഞ്ഞുകൊത്തുന്നു
യുപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധിയുടെ സഖ്യ പ്രചാരകനായ അഖിലേഷ് യാദവ് നടത്തിയ ഗുജറാത്തിനെ അധിക്ഷേപിക്കുന്ന പ്രസ്താവന രാഹുല്‍ഗാന്ധിയെ തിരിഞ്ഞു കൊത്തുന്നു. 'ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് ...