ഒന്നും രണ്ടുമല്ല; ഇതുവരെ യുവാവ് കുത്തിത്തുറന്നത് 1000 വീടുകൾ; കാരണം കേട്ട് അമ്പരന്ന് പോലീസ്
ടോക്യോ: ജപ്പാനിൽ മാനസിക സമ്മർദ്ദം അകറ്റാൻ വീടുകൾ കുത്തിത്തുറന്നയാൾ അറസ്റ്റിൽ. 37 കാരനായ യുവാവാണ് അറസ്റ്റിലായത്. ഇതുവരെ ആയിരത്തോളം വീടുകൾ ഇയാൾ കുത്തിത്തുറന്നത്. അടുത്തിടെ ദസൈഫുവിലെ വീട്ടിൽ ...