കന്നി വോട്ടര്‍ സാന്ദ്രയ്ക്ക് 18 വോട്ട്; ഗുരുതര പിഴവ് കണ്ടെത്തിയത് തിരുവനന്തപുരം മണ്ഡലത്തിൽ
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ഇരട്ട വോട്ടുകള്‍ കയറിക്കൂടിയെന്ന പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തലുകള്‍ക്ക് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിലും ഗുരുതര പിഴവ്. തിരുവനന്തപുരം മണ്ഡലത്തിലെ കന്നി വോട്ടറായ സാന്ദ്ര ...