‘നവഭാരതത്തിൽ അയോധ്യയുടെ പ്രാചീന പ്രൗഢി നിലനിൽക്കട്ടെ‘: ശ്രീരാമ നവമി ആശംസകൾ നേർന്ന് ഡോക്ടർ ഡേവിഡ് ഫ്രോളി
ശ്രീരാമ നവമി ആശംസകൾ നേർന്ന് പ്രസിദ്ധ വേദാചാര്യൻ ഡോക്ടർ ഡേവിഡ് ഫ്രോളി. നവഭാരതത്തിൽ അയോധ്യയുടെ പ്രാചീന പ്രൗഢി നിലനിൽക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മാനവ സമൂഹത്തിലാകെ രാമരാജ്യത്തിന്റെ ...