ജൂതന്മാർ ചൈനയിലേക്ക് പോകൂ, അവിടെ നിങ്ങൾ സുരക്ഷിതരായിരിക്കും; ഡോ. ഗാഡ് സാദ്
ടെൽ അവീവ് : ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആഗോളതലത്തിൽ ജൂത വിരുദ്ധ പ്രചാരം നടക്കുകയാണ്. ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ...