‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’
ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ഒരു വിദേശ വനിതയുടെ കൈകളിൽ എത്തുമ്പോൾ സ്വാഭാവികമായും രാജ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; ആരാണ് ഈ റഷ്യൻ സ്വദേശിനി? ...








