‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിംഗ് സ്ഥിരം ശൈലി’; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജിലെ അധ്യാപകൻ ഡോ. എം.കെ റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത്. ഡോ. റാം ക്യാമ്പസിലെ ...








