എസ്എഫ്ഐക്കാർ അച്ഛനേക്കാൾ പ്രായമുള്ള എന്നെ അസഭ്യം പറയുകയും അശ്ലീലം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഭയമാകുന്നു; ഇവരെങ്ങാനും ഇപ്പോഴത്തെപ്പോലെ ഭാവിയിൽ മന്ത്രിമാർ ആയാലുള്ള ദുരന്തം ആലോചിക്കുമ്പോൾ; കുറിപ്പുമായി ഡോ.എസ്.എസ്.ലാൽ
കൊച്ചി: അച്ഛന്റെ പ്രായമുള്ള തന്നെ എസ്എഫ്ഐക്കാർ അസഭ്യം പറയുകയും അശ്ലീലം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഭയമാകുന്നുവെന്ന് ആരോഗ്യവിദഗ്ധനും കോൺഗ്രസ് നേതാവുമായ ഡോ.എസ്.എസ്.ലാൽ. കള്ളസർട്ടിഫിക്കറ്റ് വിവാദത്തിലുൾപ്പെടെ ശക്തമായ നിലപാട് എടുത്തതിന് ...









