വാറംഗലിലെ മെഡിക്കൽ പിജി വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദ്? പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി
ഹൈദരാബാദ്: വാറംഗലിലെ മെഡിക്കൽ പിജി വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ. കാകതീയ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഒന്നാം വർഷ മെഡിക്കൽ പിജി ...