രാജ്യത്തെ ജനങ്ങള്‍ക്ക് ദുര്‍ഗാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദുര്‍ഗാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്റര്‍ പേജിലൂടെയാണ് ഇരുവരും ആശംസകള്‍ അറിയിച്ചത്. രാഷ്ട്രപതിയ്ക്കും, പ്രധാനമന്ത്രിയ്ക്കും പുറമേ ...