ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദുര്‍ഗാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്റര്‍ പേജിലൂടെയാണ് ഇരുവരും ആശംസകള്‍ അറിയിച്ചത്.
രാഷ്ട്രപതിയ്ക്കും, പ്രധാനമന്ത്രിയ്ക്കും പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളടക്കമുള്ള പ്രമുഖരും ദുര്‍ഗാഷ്ടമി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
നവരാത്രി ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ദുര്‍ഗാഷ്ടമി.
Durga Ashtami greetings to everyone. दुर्गा अष्टमी की शुभकामनाएं।
— Narendra Modi (@narendramodi) October 9, 2016
#PresidentMukherjee extends his greetings on #MahaAshtami pic.twitter.com/oWka1FKays
— President Mukherjee (@POI13) October 9, 2016
Discussion about this post