ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്
നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന നാഗ്പൂർ-മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ദുരന്തോ എക്സ്പ്രസിന് നേരെ മഹാരാഷ്ട്രയിൽ വെച്ച് സാമൂഹിക വിരുദ്ധരുടെ കല്ലേറുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ...








