ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ അച്ചടിച്ചില്ല : ഒഴിഞ്ഞ പേജുമായി എക്കണോമിസ്റ്റ് പുറത്തിറങ്ങി
സിംഗപ്പൂര്‍:ഇസ്ലാമികരെക്കുറിച്ചും ഭീകരതയെക്കുറിച്ചും കാര്‍ട്ടൂണ്‍ ചിത്രീകരിച്ചതിന് പാരീസില്‍ ഭീകരാക്രമണത്തിന് ഇരയായ ചാര്‍ലി ഹെബ്ദോയുടെപുതിയ കവര്‍പേജ് പുറത്തിറങ്ങിയത് ഒഴിഞ്ഞ പേജുമായി.പ്രമുഖ ഇംഗ്ലീഷ് വാരിക എക്കണോമിസ്റ്റിന്റെ പുതിയ ലക്കമാണ് ഒഴിഞ്ഞു കിടന്നത്. ...