പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം
ഉത്തരാഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പാർട്ടി പദവികൾ ഒഴിഞ്ഞു. അടുത്തകാലത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ ...








