Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

by Brave India Desk
Sep 12, 2026, 06:13 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഓസ്‌ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്സ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരേയൊരു പന്തിൽ എട്ട് റൺസ് നേടിയ അപൂർവ നേട്ടത്തിന് ഉടമയായിട്ടുണ്ട്. 2008-09ൽ ബ്രിസ്‌ബേനിലെ ഗാബയിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിലായിരുന്നു ക്രിക്കറ്റിലെ വിചിത്രമായ ഈ സംഭവം. ന്യൂസിലൻഡ് പേസർ ഇയാൻ ഒബ്രിയന്റെ പന്ത് സൈമണ്ട്സ് മിഡ്‌വിക്കറ്റിലേക്ക് ശക്തമായി പുൾ ചെയ്തു. ഫീൽഡർ പന്ത് തടയാൻ ശ്രമിച്ചെങ്കിലും സൈമണ്ട്സും മൈക്കൽ ക്ലാർക്കും ഇതിനകം മൂന്ന് റൺസ് പൂർത്തിയാക്കിയിരുന്നു.

നാലാം റൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബ്രെൻഡൻ മക്കല്ലം പന്ത് സ്വീകരിച്ച് സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാൽ പന്ത് തടയാൻ പിന്നിൽ ആരുമുണ്ടായിരുന്നില്ല. പന്ത് ബൗണ്ടറിയിലെത്തിയതോടെ നാല് റൺസ് ഓടിയെടുത്തതിനൊപ്പം നാല് ഓവർത്രോ റൺസും ലഭിച്ചു. അങ്ങനെ ഒരേയൊരു പന്തിൽ സൈമണ്ട്സിന്റെ അക്കൗണ്ടിൽ എട്ട് റൺസ് എത്തുകയായിരുന്നു. അമ്പയർ റൂഡി കോർട്ട്സൻ എട്ട് വിരലുകൾ ഉയർത്തിയാണ് എട്ട് റൺസ് സൂചിപ്പിച്ചത്.

Stories you may like

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപന്തിൽ എട്ട് റൺസ് നേടുന്ന ആദ്യ താരം സൈമണ്ട്സ് ആയിരുന്നില്ല. 1928-29ൽ മെൽബണിൽ ഇംഗ്ലണ്ടിന്റെ പാറ്റ്സി ഹെൻഡ്രനും നാല് റൺസ് ഓടിയെടുത്ത ശേഷം നാല് ഓവർത്രോ റൺസിലൂടെ എട്ട് റൺസ് നേടിയിരുന്നു. 1980-81ൽ ന്യൂസിലൻഡിന്റെ ജോൺ റൈറ്റും സമാനമായ രീതിയിൽ എട്ട് റൺസ് നേടി. 2004-05ൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും വ്യത്യസ്തമായ രീതിയിൽ എട്ട് റൺസ് നേടിയിരുന്നു. ലാറ മൂന്ന് റൺസ് ഓടിയെടുത്തതിന് പിന്നാലെ വിക്കറ്റ് കീപ്പർ മാർക്ക് ബൗച്ചർ എറിഞ്ഞ പന്ത് ഗ്രൗണ്ടിൽ കിടന്നിരുന്ന ഫീൽഡറുടെ ഹെൽമറ്റിൽ തട്ടുകയായിരുന്നു. ഇതോടെ അഞ്ച് പെനാൽറ്റി റൺസ് ലഭിക്കുകയും ലാറയുടെ സ്കോർ എട്ടാകുകയും ചെയ്തു

Tags: ANDREW SYMONDSAUSTRALIAN CRICKET
Share
Tweet
SendShare

Latest stories from this section

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

Latest News

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies