കരാട്ടെ അദ്ധ്യാപകന്റെ പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നു; 2 തവണ ചൈൽഡ് ലൈനിനെ അറിയിച്ചു; നടപടി വൈകുന്നത് കുട്ടിയെ മാനസികമായി തളർത്തിയെന്ന് അദ്ധ്യാപകർ
മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി സ്‌കൂളിലെ അദ്ധ്യാപകർ. സിദ്ദിഖ് അലി കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിഞ്ഞിരുന്നെന്ന് അദ്ധ്യാപകർ വെളിപ്പെടുത്തി. പ്രതിയുടെ പീഡനത്തെ തുടർന്ന് പെൺകുട്ടി ...