Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കരാട്ടെ അദ്ധ്യാപകന്റെ പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നു; 2 തവണ ചൈൽഡ് ലൈനിനെ അറിയിച്ചു; നടപടി വൈകുന്നത് കുട്ടിയെ മാനസികമായി തളർത്തിയെന്ന് അദ്ധ്യാപകർ

by Brave India Desk
Feb 24, 2024, 06:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി സ്‌കൂളിലെ അദ്ധ്യാപകർ. സിദ്ദിഖ് അലി കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിഞ്ഞിരുന്നെന്ന് അദ്ധ്യാപകർ വെളിപ്പെടുത്തി. പ്രതിയുടെ പീഡനത്തെ തുടർന്ന് പെൺകുട്ടി പഠനം നിർത്തിയിരുന്നു. പഠനത്തിലും മറ്റ് പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്നു. എന്നാൽ, പിന്നീട് പഠനത്തിൽ വളരെ പിന്നോട്ട് പോകുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നീടാണ് കരാട്ടെ അദ്ധ്യാപകൻ പീഡിപ്പിച്ചതിനെ കുറിച്ച് പെൺകുട്ടി തുറന്ന് പറഞ്ഞത്. ഇതേ തുടർന്ന് ചൈൽഡ് ലൈനിനെ വിവരം അറിയിച്ചിരുന്നെന്നും അദ്ധ്യാപകർ പറഞ്ഞു.

സംഭവത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന് കുട്ടിയ്ക്ക് ഉറപ്പ് നൽകിയിരുന്നു. മാനസിക സംഘർഷങ്ങൾ നേരിടുന്നുവെന്ന് മനസിലായപ്പോൾ സ്‌കൂളിൽ നിന്നും കൗൺസിലിംഗും നൽകിയിരുന്നു. പിന്നീട് പഠനം ഉപേക്ഷിക്കുകയായിരുന്നു. പഠനം തുടരാൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പോലീസ് കേസ് കൂടി തുടങ്ങിയപ്പോൾ പെൺകുട്ടി കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് എത്തിയതായും അദ്ധ്യാപകർ വ്യക്തമാക്കി.

Stories you may like

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

കേസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അദ്ധ്യാപകനെതിരെ നടപടി വൈകുന്നത് കുട്ടിയെ മാനസികമായി ഏറെ തളർത്തിയിരുന്നു. കൊലപാതകം തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. പെൺകുട്ടിയ്ക്ക് നീതി വേണമെന്നും അദ്ധ്യാപകർ ആവശ്യപ്പെട്ടു.

Tags: edavannappara girl deathmalappuram girl deathkaratte master arrest
Share1TweetSendShare

Latest stories from this section

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

Discussion about this post

Latest News

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

മഞ്ഞക്കുപ്പായത്തിൽ പുതിയ ‘സിക്സർ’ രാജാവ്, 23 പന്തിൽ 65 റൺസ്; ചെപ്പോക്കിനെ ആവേശക്കടലാക്കി ഉർവിൽ പട്ടേൽ; ചരിത്ര പുസ്തകത്തിൽ താരം

മഞ്ഞക്കുപ്പായത്തിൽ പുതിയ ‘സിക്സർ’ രാജാവ്, 23 പന്തിൽ 65 റൺസ്; ചെപ്പോക്കിനെ ആവേശക്കടലാക്കി ഉർവിൽ പട്ടേൽ; ചരിത്ര പുസ്തകത്തിൽ താരം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies