ചരമ റിപ്പോര്‍ട്ടിങ്ങ് കുഴിമാടത്തില്‍ കിടന്ന്:മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് നവമാധ്യമങ്ങള്‍
ഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്റെ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഈദിയുടെ ചരമ വാര്‍ത്ത, കുഴിമാടത്തില്‍ കിടന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ പ്രതിഷേധമുയരുന്നു. ...