മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ; ജനരോഷം ബംഗാളിലെ റസ്റ്റോറന്റിന് മുൻപിൽ വച്ച് ; പിന്നിൽ ബിജെപിയെന്ന് മഹുവ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൃഷ്ണനഗർ ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. നാദിയ ജില്ലയിലുള്ള പലാശിയിലെ ഒരു ഭക്ഷണശാലയ്ക്ക് പുറത്തുവെച്ചാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ...








