20,000 രൂപ വരെ വില കിഴിവ്; ബോസ് ഓഫറുകൾക്ക് പ്രഖ്യാപിച്ച് ഒല; ആകർഷകമായ ആനുകൂല്യങ്ങൾ
ന്യൂഡൽഹി: ഇലക്ട്രിക് വാഹന പ്രേമികൾക്ക് തകർപ്പൻ ഓഫറുകളുമായി ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല. വാഹനങ്ങൾക്ക് 20,000 മുതൽ 25,000 രൂപവരെ കിഴിവാണ് ഒല നൽകുന്നത്. ഏറ്റവും വലിയ ...