ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് ബിഐഎസ്
ന്യൂഡൽഹി : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). ഇന്ത്യയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്ത്യൻ ...