ശരീരത്തിൽ ആന്തരിക വൃഷണങ്ങൾ; ഗർഭപാത്രം ഇല്ല; ഒളിമ്പിക്‌സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് സ്ഥിരീകരണം
അൾജിയേഴ്‌സ്: അൾജീരിയൻ വനിതാ ബോക്‌സറും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ ഇമാനെ ഖെലീഫ് പുരുഷൻ. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇമാനയുടെ ഒളിമ്പിക്‌സ് മെഡൽ തിരികെ ...