എമ്പുരാന്റെ ട്രെയിലർ ആദ്യം കണ്ട വ്യക്തി,കണ്ട് രജനികാന്ത് പറഞ്ഞത് എന്ത്?,എന്നും താങ്കളുടെ ആരാധകൻ; പൃഥ്വിരാജ്
മലയാളി പ്രേക്ഷകർ ഏറെ ആരാധനയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഈ മാസം 27 നാണ് ചിത്രം ലോകമെങ്ങും റീലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ആദ്യമായി കണ്ടത് ...