എംഡിഎംഎ ഗർഭനിരോധന ഉറയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് മൻസൂർ, നിഖിലിന് സഹായിയായി പെൺസുഹൃത്ത്; പുറത്തെടുക്കാൻ എനിമ
കൊല്ലം: ലഹരിക്കടത്തിന് പുത്തൻ വഴികളുമായി യുവാക്കൾ. ബംഗളൂരുവിൽ നിന്ന് വസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നുമായി കൊട്ടിയം, പറക്കുളം, വലിയവിള വീട്ടിൽ മൻസൂർ റഹീം (30), കൊല്ലം, ...