സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം
സദ്യ കഴിഞ്ഞ്, പായസത്തിന്റെ മധുരവും നുണഞ്ഞ് തിണ്ണയിലേക്ക് വന്നിരിക്കുമ്പോഴായിരിക്കും നെഞ്ചിൽ നിന്ന് ഒരു അഗ്നിപർവ്വതം പുകഞ്ഞുയരുന്നത്! ശ്വാസം മുട്ടിക്കുന്ന അസിഡിറ്റിയും നെഞ്ചെരിച്ചിലും വന്ന് ആകെ മൊത്തം ...








