എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി റിപ്പോർട്ട്; അതീവ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കളയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ചെക്ക്പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്നു പൊലീസ് നിഗമനം. TN 57 AW ...