600 കോടിയുടെ പദ്ധതി; കേന്ദ്രം വെച്ചുനീട്ടിയിട്ടും ഇഎസ്ഐ മെഡിക്കൽ കോളേജ് കേരളത്തിന് വേണ്ട?
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അനുകൂലിക്കാഞ്ഞതിനാൽ കൊല്ലം ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള സാധ്യത ഇല്ലാതാകുന്നു. കൊല്ലം ആശ്രാമത്തെ ആശുപത്രി മെഡിക്കൽ കോളേജാക്കാനായിരുന്നു ഇ.എസ്.ഐ. കോർപ്പറേഷൻ തീരുമാനം. ...








