അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!
അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) ലോകബാങ്കിന്റെയും ഗവേണിങ് ബോർഡ് അധ്യക്ഷസ്ഥാനം ലഭിച്ചതിനെ "ചരിത്രനേട്ടം" എന്ന് വിശേഷിപ്പിച്ച പാകിസ്താന്റെ അവകാശവാദ തള്ളിക്കളഞ്ഞ് ഇന്ത്യയുടെ മുൻ ഐഎംഎഫ് എക്സിക്യൂട്ടീവ് ...








