പേടിക്കണം, അന്യഗ്രഹ ജീവികളുടെ പേടകവും ശരീരഭാഗവും അമേരിക്കയുടെ കൈകളിലുണ്ട്; വെളിപ്പെടുത്തലുമായി മുൻ സൈനികൻ
വാഷിംഗ്ടൺ: അന്യഗ്രഹ ബഹിരാകാശ പേടകങ്ങൾ അമേരിക്കൻ ഭരണകൂടം രഹസ്യമായി കൈവശം വച്ചിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുൻ യുഎസ് എയർഫോഴ്‌സ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ. യുഎസ് സ്‌റ്റേറ്റ് കോൺഗ്രസിന്റെ തെളിവെടുപ്പിലാണ് മേജർ ...