അധികാരത്തിലിരുന്നപ്പോൾ ദുർഗ്ഗാപൂജ ആഘോഷങ്ങളുടെ പേരിലും തട്ടിപ്പ് ; ബംഗാളിൽ മുൻ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി അറസ്റ്റിൽ
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ വിനോദസഞ്ചാര-സാംസ്കാരിക മന്ത്രിയുമായ ഇന്ദ്രനീൽ സെന്നിനെ സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കൊൽക്കത്ത പോലീസ് അറസ്റ്റ് ...








