സാമ്പത്തിക പ്രതിസന്ധിയെന്ന് മുറവിളി, കൊലക്കേസ് പ്രതികളെയടക്കം രക്ഷിക്കാൻ ഖജനാവിൽ നിന്ന് നാലേമുക്കാൽ കോടി; പിണറായി സർക്കാരിന്റെ ദുർവ്യയത്തിന്റെ കണക്കുകൾ പുറത്ത്
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെന്ന് വിലപിക്കുമ്പോഴും വിവിധ കേസുകൾക്കായി കോടികൾ നിസ്സാരമായി തുലച്ച് പിണറായി സർക്കാരിന്റെ ദുർവ്യയം. കൊലക്കേസ് പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വിവിധ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ നിന്നെത്തിച്ച അഭിഭാഷകർക്കായി ...