പാകിസ്താൻ ഭീകരരെ കയറ്റുമതി ചെയ്യുന്നവർ; ജമ്മുകശ്മീരിനെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല; പാകിസ്താന്റെ പുലമ്പലിന് മുഖമടച്ച മറുപടിയുമായി ഇന്ത്യ
മനാമ: ജമ്മുകശ്മീരിലെ മനുഷ്യാവകാശങ്ങളെകുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്ന പാകിസ്താന് മുഖമടച്ചുള്ള മറുപടി നൽകി ഇന്ത്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താൻ കശ്മീരിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് വേവലാതി ഉള്ളതായി അന്താരാഷ്ട്ര ...