സർപ്പത്തിന്റെ ആകൃതി; 8000 വർഷം പഴക്കം; പുരാതന ഐ ലൈനർ തുർക്കിയിൽ കണ്ടെത്തി ഗവേഷകർ; പുറത്തുവരുന്നത് നിർണായക വിവരങ്ങൾ
അങ്കാര: ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന ഐ ലൈനർ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തുർക്കിയിലാണ് സംഭവം. ഖോൽ സ്റ്റിക്ക് എന്ന പേരിൽ ഇന്ന് ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഐ ...