10 ദിവസമായിട്ടും F35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല ; ശരിക്കും olxൽ ഇടേണ്ടി വരുമോയെന്ന് നെറ്റിസൺസ്
തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10 ദിവസമായി F35 യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. CISF ...