ബന്ധുവിൻറെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഫഹദ് നസ്രിയ ദമ്പതികൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ടുള്ള ഫഹദ് നസ്രിയ ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നബീൽ–നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ ആണ് ഇരുവരും പങ്കെടുത്തത്. ഫഹദ് കുടുംബസമേതം ...