Failure

സോണിയയേയും രാഹുലിനേയും വട്ടം കറക്കി ഹെറാള്‍ഡ് കേസ്:കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്‌, ഇന്ദിരാഗാന്ധിയുടെ മരുമകളാണ്, ആരെയും പേടിയില്ലെന്ന് സോണിയ

തിരഞ്ഞെടുപ്പിലെ തോൽവി : ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്ച

ഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിnz ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. ഞായറാഴ്ച വൈകീട്ട് നാല് മണിയ്‌ക്കാണ് യോഗം ചേരുക. ...

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പാഠമാകണമെന്ന് സോണിയാ ഗാന്ധി

‘തോ​ല്‍​വി​ക്കു​ള്ള കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ​ഗൗരവമായി കാണണം, നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല’; സോ​ണി​യ

ഡ​ല്‍​ഹി: കേരളമടക്കമുള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കു​ണ്ടാ​യ തോ​ല്‍​വി ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. തോ​ല്‍​വി​ക്കു​ള്ള കാ​ര​ണ​മാ​ണ് ആ​ദ്യം തി​രി​ച്ച​റി​യേ​ണ്ട​ത്. നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ...

‘ഭാരത് ബന്ദ് പരാജയപ്പെട്ടതിനാൽ കെജരിവാൾ വീടിനുള്ളിൽ അടയിരുന്ന് നുണപ്രചാരണം നടത്തുന്നു‘; വിമർശനവുമായി ബിജെപി

‘ഭാരത് ബന്ദ് പരാജയപ്പെട്ടതിനാൽ കെജരിവാൾ വീടിനുള്ളിൽ അടയിരുന്ന് നുണപ്രചാരണം നടത്തുന്നു‘; വിമർശനവുമായി ബിജെപി

ഡൽഹി: കർഷക സംഘടനകൾ എന്നവകാശപ്പെടുന്നവർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പരാജയമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. ബന്ദ് പരാജയപ്പെട്ടതിന്റെ വിഷമത്തിൽ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാത്ത ...

സുരക്ഷാ പരിശോധനയിൽ ബെവ്‌ക്യൂ ആപ്പിനു തുടർച്ചയായി പരാജയം : പ്ലേസ്റ്റോറിൽ ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന് അധികൃതർ

സർക്കാരിന് ‘ആപ്പായി‘ ബിവ്കോ ആപ്പ്; ദയനീയ പരാജയമായതോടെ ഉടമകൾ മുങ്ങിയെന്ന് അഭ്യൂഹം

തിരുവനന്തപുരം: ഓൺലൈൻ മദ്യവിതരണത്തിനായി അവതരിപ്പിച്ച ബിവ്ക്യു ആപ്പ് സർക്കാരിന് തീരാ തലവേദനയാകുന്നു. ആപ്പ് സമ്പൂർണ്ണ പരാജയമായതോടെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം വിട്ടെന്ന് റിപ്പോർട്ട്. കമ്പനിയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist