Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഭാരത് ബന്ദ് പരാജയപ്പെട്ടതിനാൽ കെജരിവാൾ വീടിനുള്ളിൽ അടയിരുന്ന് നുണപ്രചാരണം നടത്തുന്നു‘; വിമർശനവുമായി ബിജെപി

by Brave India Desk
Dec 8, 2020, 02:30 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: കർഷക സംഘടനകൾ എന്നവകാശപ്പെടുന്നവർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പരാജയമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. ബന്ദ് പരാജയപ്പെട്ടതിന്റെ വിഷമത്തിൽ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നുണ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അരവിന്ദ് കെജരിവാൾ വീട്ടു തടങ്കലിലാണെന്ന ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു കപിൽ മിശ്ര. രാജ്യം നിശ്ചലമാകുമെന്ന് സമരക്കാർ പ്രചരിപ്പിക്കുന്ന ബന്ദിന്റെ അന്ന് ഡൽഹിയിലെ എല്ലാ വാണിജ്യ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായും റോഡുകളിൽ ഗതാഗതം സുഗമമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Stories you may like

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കെജരിവാൾ വീട്ടു തടങ്കലിലാണെന്ന ആരോപണം ഡൽഹി പൊലീസും നിഷേധിച്ചു. മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതവും ശുദ്ധ അസംബന്ധവുമാണെന്ന് നോർത്ത് ഡൽഹി ഡിസിപി ആന്റോ അൽഫോൺസ് വ്യക്തമാക്കി. കെജരിവാളിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്ത് വിട്ടു.

Tags: FailureBJPdelhi policeArvind KejriwalBharat Bandh
Share1
Tweet
SendShare

Latest stories from this section

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

Latest News

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology