Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സർക്കാരിന് ‘ആപ്പായി‘ ബിവ്കോ ആപ്പ്; ദയനീയ പരാജയമായതോടെ ഉടമകൾ മുങ്ങിയെന്ന് അഭ്യൂഹം

by Brave India Desk
May 29, 2020, 04:46 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഓൺലൈൻ മദ്യവിതരണത്തിനായി അവതരിപ്പിച്ച ബിവ്ക്യു ആപ്പ് സർക്കാരിന് തീരാ തലവേദനയാകുന്നു. ആപ്പ് സമ്പൂർണ്ണ പരാജയമായതോടെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം വിട്ടെന്ന് റിപ്പോർട്ട്.

കമ്പനിയുടെ കൊച്ചി ഇളങ്കുളം ചെലവന്നുർ റോഡിലെ ഓഫീസിൽ ഉടമസ്ഥർ ഇല്ല. ജീവനക്കാർ മാത്രമാണുള്ളത്. ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറാകുന്നില്ലെന്നാണ് വിവരം. കമ്പനിയുടെ ഫേസ്ബുക്ക് പേജും നിർജ്ജീവമാണ്.

Stories you may like

നാടൻ പാട്ട് മാത്രമല്ല, നാടൻ തല്ലും കൈവശമുണ്ട്’; രമ്യാ ഹരിദാസിനെ പരിഹസിച്ച് വി. ശിവൻകുട്ടി!

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

നേരത്തെ നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ആപ്പ് പരാജയമായതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്‍ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തത് വിവാദമായിട്ടുണ്ട്.

ഇതോടെ ആപ്പ് സർക്കാർ പിൻവലിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ സാങ്കേതിക തകരാറുകൾ പരിഹരിച്ച് ആപ്പ് തത്കാലം തുടരാനാണ് സർക്കാർ തീരുമാനം.

Tags: bev Q appFailure
Share63
Tweet
SendShare

Latest stories from this section

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘ജനങ്ങൾ തിരുത്തേണ്ട, തെറ്റ് പറ്റിയത് പാർട്ടിക്ക്!’; പിണറായി വിജയന്റെ വാദം തള്ളി സിപിഐഎം; നേതാക്കൾക്ക് കടുത്ത മുന്നറിയിപ്പ്!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

‘പാക് അതിർത്തിയിൽ ഗ്രാമിന് 500, കേരളത്തിൽ എത്തുമ്പോൾ 4000!’; വൻ ലഹരി ശൃംഖല തലവൻ വരുൺ കുടുങ്ങി; എക്സൈസിന്റെ മാസ് ഓപ്പറേഷൻ!

Latest News

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies