ഇത് അഭിനന്ദനല്ല;അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട്,പ്രചരിക്കുന്ന സന്ദേശവും വ്യാജം
പാക്കിസ്ഥാന്‍ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ രാജ്യത്തിന്റെ ധീര പുത്രന്‍ അഭിനന്ദനെ ആശംസിക്കുകുകയും അദ്ദേഹം പ്രകടിപ്പിച്ച ധീരതയെ വാനോളം വാഴ്ത്തുകയുമാണ് ജനങ്ങളും സാമൂഹ്യ മാധ്യമങ്ങളും.അതിനിടയില്‍ അഭിനന്ദന്റെ ...