ഫാദർ റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്നും പുറത്താക്കി : ഉത്തരവ് പുറപ്പെടുവിച്ച് മാർപാപ്പ
കൊട്ടിയൂർ പീഡന കേസിലെ പ്രതി ഫാദർ റോബിൻ വടക്കുഞ്ചേരി വൈദിക വൃത്തിയിൽ നിന്നും പുറത്ത്. മാർപാപ്പയാണ് പ്രതിയുടെ വൈദിക സ്ഥാനം ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ...