ഗായകനോട് താലിബാൻ ഭീകരരുടെ കൊടും ക്രൂരത; പാട്ട് പാടിയതിന് വെടിവെച്ച് കൊന്നു
കബൂൾ: കലാകാരന്മാരോടുള്ള താലിബാൻ ഭീകരരുടെ കൊടും ക്രൂരതകൾ തുടരുന്നു. അഫ്ഗാനിസ്ഥാനിലെ കിഷ്നാബാദ് ഗ്രാമത്തിൽ പാട്ട് പാടിയതിന് ഗായകനെ വെടിവെച്ച് കൊന്നു. അന്ദരാബി മേഖലയിലായിരുന്നു സംഭവം. ഗായകൻ ഫവാദ് ...