ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം
"ലോകം അസാധ്യമെന്ന് വിധിയെഴുതിയ ഒരു ഭ്രാന്തൻ ഐഡിയക്ക് ഇന്ന് എത്ര വിലയുണ്ടാകും? വെറുമൊരു കോളേജ് പ്രൊജക്റ്റിലെ തോറ്റ ഐഡിയ ഇന്ന് ശതകോടികളുടെ ബിസിനസ് സാമ്രാജ്യമാകുമെന്ന് ആരെങ്കിലും കരുതിയോ? ...








