ദാരിദ്ര്യത്തിൽ നിന്നും ജനിച്ച സ്വർണമുത്ത്;ഫെറേറോ റോഷർ വല്യ പുള്ളിയായ കഥ
നമ്മുടെ നാട്ടിലെ കല്യാണ നിശ്ചയങ്ങൾക്കോ പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങൾക്കോ ഒരു സമ്മാനം കൊടുക്കാൻ ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ആ സുവർണ്ണ നിറമുള്ള തിളങ്ങുന്ന പാക്കറ്റുകളാണ്—ഫെറേറോ റോഷർ (Ferrero ...








