‘പാപത്തിന്റെ ഉറവിടമെന്ന പേരിൽ പെൺകുട്ടികളുടെ ലൈംഗികാവയവയും ഛേദിക്കുന്നു‘: മതത്തിന്റെ പേരിൽ നടക്കുന്ന ഈ പ്രാകൃത കൃത്യത്തിനെതിരെ ഇന്ത്യയിൽ നിയമനടപടി അനിവാര്യമെന്ന ആവശ്യം ശക്തം
കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് സമയത്ത് ഹിജാബിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നതിനിടെ പെൺകുട്ടികൾക്കിടയിൽ നടക്കുന്ന ചേലാ കർമ്മത്തിനെതിരെ നടപടി ...








