2,000 ഫൈബർ ലാത്തികൾ വാങ്ങാൻ കേരളാ പോലീസ് : ചിലവ് 30 ലക്ഷം രൂപ
തിരുവനന്തപുരം : സമരക്കാരെ നേരിടാൻ 2,000 ഫൈബർ ലാത്തികൾ വാങ്ങാനൊരുങ്ങി കേരള പോലീസ്. സമരക്കാരെ നേരിടുന്ന ലാത്തികൾ പെട്ടെന്ന് ഒടിയുന്നവയാണെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ പരാതി ഉയർന്നിരുന്നു.ഇതേ ...